എലത്തൂർ: വില്ലേജ് ഓഫിസിന് സമീപം മാട്ടുവയിൽ അബ്ദുല്ലക്കോയ (70) അനാബ് കോട്ടേജ് നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ അസീസ് (കുവൈത്ത്), ബദ്രിയ, ബദറുൽ മുനീർ. മരുമക്കൾ: മുഹ്സിൻ കാട്ടിലപ്പീടിക, സുനീബ. സഹോദരങ്ങൾ: പരേതനായ അബൂബക്കർ, മുഹമ്മദ്, മുസ്തഫ, അബ്ദുൽ ഗഫൂർ, അബ്ദുൽ സത്താർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് എലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.