ചേലേമ്പ്ര: പടിഞ്ഞാറ്റിൻപൈ വക്കാട്ട് ഹസ്സൻകോയ (65) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: റസീന, മുസ്തഫ, യാസിർ. മരുമക്കൾ: റഷീദ്, താഹിറ ഷെറിൻ, നാജിയ. സഹോദരങ്ങൾ: അബൂബക്കർ (അബു), ലത്തീഫ്, ആയിഷ കുട്ടി, സഫിയ, ഹസീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് രാമനാട്ടുകര ചെമ്മലിൽ ജുമാമസ്ജിദിൽ.