വേങ്ങേരി: പരേതനായ നാലാംകണ്ടി മൂസ മാസ്റ്ററുടെ മകൻ ഹനീഫ (52) നിര്യാതനായി. മാതാവ്: ഫാത്തിമാബി. ഭാര്യ: ഷംസീല അഞ്ചുകണ്ടത്തിൽ പാറോപ്പടി. മക്കൾ: ഫാദിൽ ഷഹ്സാദ്, അസ്നഫ്. സഹോദരങ്ങൾ : ഹലീമ ആരാമ്പ്രം, ആമിന മക്കട, ഹൈറുന്നിസ വേങ്ങേരി, സുബൈദ പാലത്ത്, ഖലീൽ കക്കോടി, ബഷീർ വേങ്ങേരി, റഹീം വേങ്ങേരി. ഖബറടക്കം കക്കോടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.