പുതിയങ്ങാടി: ജുവൽ ഹൗസിൽ പരേതനായ റിട്ട. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിശ്വനാഥന്റെ മകൻ കെ.വി. ഹരീഷ് ബാബു (56) നിര്യാതനായി. മാതാവ്: ജയശ്രീ. ഭാര്യ: അമ്പിളി. സഹോദരങ്ങൾ: രേണുകാദേവി (വടകര). ജ്യോതിലക്ഷ്മി (കൊയിലാണ്ടി), ഉമാശങ്കർ (തളിപ്പറമ്പ്). സഞ്ചയനം വ്യാഴാഴ്ച.