ചേർത്തല: കടക്കരപ്പള്ളി നാലാം വാർഡ് കലകശ്ശേരിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വിലാസിനി (93) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷാനവാസ്. മരുമക്കൾ: മോഹനൻ, ഗോപിനാഥ്, നിഷ.