അമ്പലപ്പുഴ:കാക്കാഴം മാമ്പലത്തറ കാമനാശ്ശേരിയിൽ പരേതരായ അപ്പ -തങ്കമ്മ ദമ്പതികളുടെ മകൻ എ.ഹരിക്കുട്ടൻ ( പുഷ്കരൻ- 51)നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അമൽ, ആർച്ച. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.