ആലപ്പുഴ: മണ്ണഞ്ചേരി വടയപ്പറമ്പിൽ എൻ. രാമചന്ദ്രന്റെ ഭാര്യ ശാന്തമ്മ രാമചന്ദ്രൻ (75) നിര്യാതയായി. മക്കൾ: ദീപ്തി അജയകുമാർ(സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, മഹിള സംഘം ആലപ്പുഴ ജില്ല സെക്രട്ടറി), ആർ. ദിലീപ് കുമാർ, ആർ. വിമൽകുമാർ, ആർ. രഞ്ജിത്ത് കുമാർ. മരുമക്കൾ: അജയകുമാർ, എസ്. അനുപമ, അനുപമ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.