കാക്കനാട്: പൊയ്യചിറ വീട്ടില്‍ പുത്തന്‍ കായി (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേവന്. മക്കള്‍: എം.ടി. ബാബു, എം.ടി. ഷൈകുമാരി, പരേതനായ സുനില്‍കുമാര്‍. മരുമകള്‍: മിനി.