മുപ്പത്തടം: മുപ്പത്തടം ചെത്രപ്പിള്ളി നാരായണൻ നായർ (കുഞ്ഞപ്പൻ നായർ -75) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: പ്രസന്ന, ഉണ്ണികൃഷ്ണൻ, ഹരികുമാർ. മരുമക്കൾ: ജയൻ, ധന്യ, പ്രീത.