പെരുമ്പാവൂർ: വേങ്ങൂർ പാണ്ടിക്കാട് കുറുപ്പൻ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: പീറ്റർ, ലൗലി, മേഴ്സി, സുജ. മരുമക്കൾ: ചിന്നമ്മ, രാജൻ, അവറാച്ചൻ, വർഗീസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വേങ്ങൂർ മാർ കൗമ പള്ളി സെമിത്തേരിയിൽ.