വൈപ്പിൻ: പള്ളിപ്പുറം ഗവ. എൽ.പി സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് തൈപ്പറമ്പിൽ മേരി ഡി. അൽമേഡ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഫ്രാൻസിസ് ഡി. അൽമേഡ (റിട്ട. പഞ്ചായത്ത് ഓഫിസർ). മക്കൾ: ഗോഡ്വിൻ ഡി. അൽമേഡ, ഫാ. ഗ്ലാഡ്വിൻ ഡി. അൽമേഡ, എഡ്വിൻ ഡി. അൽമേഡ, പരേതരായ ഐവിൻ ഡി. അൽമേഡ, മെൽവിൻ ഡി. അൽമേഡ. മരുമക്കൾ: ഷീബ, ജെന്നി, ജാൻസി, ഡോ. മേഴ്സി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പള്ളിപ്പുറം മഞ്ഞുമാത ബസലിക്ക സെമിത്തേരിയിൽ.