മട്ടാഞ്ചേരി: പടിഞ്ഞാറെ പനയപ്പിള്ളി അയ്യൻമാസ്റ്റർ ലെയ്നിൽ മംഗലത്ത് വീട്ടിൽ എം.എം. സുബൈറിന്റെ ഭാര്യ പി.ബി. ഷമീന (54) നിര്യാതയായി. മക്കൾ: സുൽഫിക്കർ, സുറുമി. മരുമക്കൾ: ഷംനാദ്, ആഫിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.