പറവൂർ: പുത്തൻവേലിക്കര മാളവന പയ്യപ്പിള്ളി മേരി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഔസേഫ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാളവന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.