കുണ്ടന്നൂർ: മാവുങ്കൽ പരേതനായ സുപ്രന്റെ ഭാര്യ തങ്കമണി (83) നിര്യാതയായി. മക്കൾ: രാജീവൻ, ഷീല, മിനി. മരുമക്കൾ: ധന്യ, പരേതനായ ആരോമൽ, മുരളി.