വളാഞ്ചേരി: തിണ്ടലം പൊറ്റെകളത്തിൽ ഗോപീകൃഷ്ണൻ മേനോൻ (77) നിര്യാതനായി. ഭാര്യ: കിഴക്കേ കളത്തിൽ മാധവിക്കുട്ടി. മക്കൾ: പ്രവീൺ, പ്രവീത. മരുമക്കൾ: സീമ, കൃഷ്ണ കുമാർ.