തുവ്വൂർ: മാമ്പുഴയിലെ ചെറുമല സൈതാലി (66) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുസ്സമദ് ഫൈസി, ഇർഷാദ് ഫൈസി, ഹഫ്സത്ത്, ആബിദ. മരുമക്കൾ: അശ്റഫ് മുസ്ലിയാർ, മുജീബ് റഹ്മാൻ, റുബീന, ശിഫ നസ്റീൻ.