എ.ആര്.നഗര്‍: കൊടക്കല്ല് എറമങ്ങാട്ട് ശൈലജ കോടക്കല്ല് (57) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എറമങ്ങാട്ട് ഉണ്ണി. മക്കള്‍: ദീപു, ദിവ്യ. മരുമകന്: ശശികുമാര്‍ (കോട്ടക്കല്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് തറവാട്ട് ശ്മശാനത്തില്‍.