എടക്കര: ചുങ്കത്തറ ചളിക്കുളം കമ്പത്ത് പറമ്പന്‍ ഹംസ (കുഞ്ഞാപ്പ - 82) നിര്യാതനായി. ഭാര്യ: ഉമൈമ. മക്കള്‍: കുഞ്ഞി മുഹമ്മദ് (കുഞ്ഞാന്- ചുങ്കത്തറ സഹകരണ ബാങ്ക്), ഫിറോസ് ഖാന്, ഹസീന, മുഹ്സിന. മരുമക്കള്‍: റാബിയ, സല്‍മാബി, സൈനുദ്ദീന്‍, സൂഫിയാന്.