കൊടക്കാട്: അരിയല്ലൂരിലെ പരേതനായ കഴിക്കാട്ടിൽ മാധവന്റെ ഭാര്യ കാർത്യായനി (81) നിര്യാതയായി. മക്കൾ: പുഷ്പ, സത്യപ്രഭ, അനിലകുമാരി. മരുമക്കൾ: രാജൻ, ഹരിഹരൻ, സുരേന്ദ്രൻ.