വളാഞ്ചേരി: പൈങ്കണ്ണുർ പുതേരി മാക്കു (103) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാജൻ, ഗോപാലൻ, ജനാർദനൻ, മുരളി, രാമചന്ദ്രൻ, ഹരിദാസൻ, സരോജിനി, ഷാജി. മരുമക്കൾ: പരമേശ്വരൻ, ഗൗരി, കനകം, രാധ, ദീപ, ബിന്ദു, സ്മിത, പരേതനായ ചക്കപ്പൻ.