മംഗലം: ചമ്പയിൽ അച്ചുതൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ദയാനന്ദൻ (ചമ്പയിൽ മെഡിക്കൽസ് മംഗലം), സിന്ധു, സൗമ്യ. മരുമക്കൾ: അനീഷ് (ഒമാൻ), നിജു (താനൂർ), നീന.