ആനക്കയം: തട്ടായിൽ മുഹമ്മദാലി (67) നിര്യാതയായി. ഭാര്യ: സഫിയ നെച്ചിക്കണ്ടൻ. മക്കൾ: റജീന, തസ്നീന, ലുബ്ന. മരുമക്കൾ: കെ. അബ്ദുൽ ഗഫൂർ, ഷംനാസ് (അധ്യാപകൻ, പന്തല്ലൂർ എച്ച്.എസ്.എസ്).