കൊണ്ടോട്ടി: പൊന്നേംപാടം പുന്നത്ത് കണ്ണാഞ്ചേരി പരേതനായ ചിന്നപ്പുവിന്റെ ഭാര്യ ഹൈമാവതി (79) നിര്യാതയായി. മക്കൾ: രമേശൻ, ചന്ദ്രദാസൻ, രതിഭായ്. മരുമക്കൾ: ഷീജ, ഷിംജ, കൃഷ്ണൻ.