എടവണ്ണ: പത്തപ്പിരിയം സ്കൂൾപടി പരേതനായ നങ്ങച്ചൻതൊടിക ഇണ്ണിമാന്റെ ഭാര്യ ഇല്ലിക്കൽ ആയിശക്കുട്ടി (85) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി (അൽ റവാബി), മുഹമ്മദ് ബഷീർ, റുഖിയ, അബ്ദുൽ മജീദ്, സുലൈഖ, മുജീബ് റഹ്മാൻ. മരുമക്കൾ: അബൂബക്കർ, ഷൗക്കത്ത് അലി മൂർഖൻ, സക്കീന പനനിലത്ത്, സുഹറാബി, ജുഗുനു, നസിയ.