ചേങ്കോട്ടുകോണം: കുളക്കോട്ടുകോണത്തുവീട്ടിൽ ബേബി സി (52) നിര്യാതയായി. പിതാവ്: പരേതനായ തോംസൺ. മാതാവ്: ചെല്ലമ്മ. സഹോദരങ്ങൾ: അഡ്വ.ടി. ക്രിസ്പൻ, സുമതി, ജോൺ. മരണാനന്തര ചടങ്ങ് 12ന് വൈകീട്ട് 3.30ന്.