പോത്തൻകോട്: മംഗലപുരം കാരമൂട് റോസ് ലാൻഡിൽ ഇബ്രാഹിം കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫാബീവി. മക്കൾ: മാജിദാ ബീവി, സലീം, നാസർ, പരേതയായ ഷൈല. മരുമക്കൾ: പി. സുബൈർഖാൻ, ഷാജിത ബീവി, ഷഫീലാ ബീവി.