മാടൻവിള: തക്യാവിൽ പരേതനായ അബ്ദുൽ റഷീദിന്റെ മകന് അഡ്വ. സിജി നിര്യാതനായി. മാതാവ്: മാടൻവിള വേലിക്കകത്ത് അയിഷബീവി. സഹോദരങ്ങൾ: സിമി, ഷാഹിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ വലിയപള്ളിയിൽ.