തിരുവനന്തപുരം: സുഭാഷ് നഗറിൽ ഇ.എൻ.ആർ.എ 166 പത്മ നിലയത്തിൽ എം. മണികണ്ഠൻ (53- മണികണ്ഠ വിലാസം ഹോട്ടൽ, സേലം) നിര്യാതനായി. പിതാവ്: പരേതനായ ജി. മനോഹരൻ. മാതാവ്: ശ്യാമള. ഭാര്യ: എൽ.എച്ച്. ദീപ. മകൻ: അർജുൻ (വിഷ്ണു). സഹോദരങ്ങൾ: കൃഷ്ണകുമാരി, കൃഷ്ണകുമാർ, വസന്തകുമാരി, പത്മകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.