നെടുമങ്ങാട്: ചുള്ളിമാനൂർ കഴക്കുന്ന് കൃഷ്ണവിലാസത്തിൽ പരേതരായ കെ. പരമേശ്വരൻ നായരുടെയും ബി. ദാക്ഷായണി അമ്മയുടെയും മകൻ ഗോപകുമാർ (56) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.