മടവൂർ: പനപ്പാംകുന്ന് ചാങ്ങയിൽക്കോണം എസ്.ആർ. ഭവനിൽ വിജയകുമാർ (58) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ശരത്, പരേതനായ രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച.