പേയാട്: കൃഷിഭവന് സമീപം നന്ദനത്തിൽ കെ.കെ. കൃഷ്ണകുമാർ (69-ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ സുധ. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: സലിൽ കുമാർ കെ, ബൈജു ആർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.