മലയിൻകീഴ്: കുന്നുംപാറ കൃഷ്ണവിലാസത്തിൽ മോഹനൻ നായർ (67) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: നിഷ, നിത്യ. മരുമക്കൾ: രജികുമാർ, സന്തോഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.