കുണ്ടറ: കാഞ്ഞിരകോട് ആൽത്തറ മുകളിൽ തടവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കൗസല്യ (85) നിര്യാതയായി. മക്കൾ: സുമ, സുധർമ, സുജാത, സുഭാഷ് (സി.പി.എം കുണ്ടറ എൽ.സി അംഗം). മരുമക്കൾ: പരേതനായ രാജഗോപാലൻ, ശിവദാസൻ, വിജയൻ, ഇന്ദുലേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.