ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് നടുവിലെ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി (79) നിര്യാതയായി. മക്കൾ: വിശ്വമോഹനൻ, ലതികാകുമാരി, മധുസൂദനൻ, പുഷ്പകുമാരി, ഓമനക്കുട്ടൻ. മരുമക്കൾ: ശാന്തി, ശിവാനന്ദൻ, ആശ, സത്യദേവൻ, ഹരിശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.