വാളകം: മൂലവിള വീട്ടിൽ കുഞ്ഞമ്മ (90) നിര്യാതയായി. തൃക്കണ്ണമംഗൽ തമ്പ്രാകോയിക്കൽ കുടുംബാംഗമാണ്. മകൾ: ബേബിയമ്മ. മരുമകൻ: ശാമുവേൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വാളകം ടി.പി.എം സഭാ സെമിത്തേരിയിൽ.