ചന്ദനത്തോപ്പ്: ചാത്തിനാംകുളം പത്തായക്കല്ല് വയലിൽ പുത്തൻവീട്ടിൽ ബഷീർകുട്ടി (70) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: സുഹർബാൻ, ജലാൽ, ഫാറൂഖ്, സിദ്ദീഖ്, നൂർജി. മരുമക്കൾ: മജീദ്, ഷീബ, ഷൈമ, ഷീജ, മനാഫ്.