ഓയൂർ: പാവൂർ ചരുവിള പുത്തൻവീട്ടിൽ സൈദു മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി. മക്കൾ: ഹക്കീം, ഷെമീർ, നിസ. മരുമക്കൾ: അനീസ, സബീന, അബൂബക്കർ.