ചവറ: പുതുക്കാട് വാളപ്പിനേഴ്ത്ത് വടക്കതില്‍ പരേതരായ വിശ്വനാഥന്പിള്ളയുടെയും സരോജിനി അമ്മയുടെയും മകന് ഓമനക്കുട്ടന്‍പിള്ള (58) നിര്യാതനായി. സഹോദരങ്ങള്‍: തുളസീധരന്‍പിള്ള, ഇന്ദിരാഭായി, ഗിരിജകുമാരി, മുരളീധരന്‍പിള്ള, പ്രസന്നകുമാര്‍, പുഷ്പകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.