ചാവക്കാട്: ഒരുമനയൂർ കിണറിന് പടിഞ്ഞാറ് പരേതനായ പേലി കുട്ടാപ്പുവിന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ചെന്താമരാക്ഷൻ, പാരിജാത. മരുമക്കൾ: വിജയൻ, വിജി.