ചാവക്കാട്: മണത്തല പരപ്പിൽത്താഴം പരേതനായ പരപ്പിൽ അപ്പുവിന്റെ മകൻ ശങ്കരൻ (74) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: സ്മിത, സവിത, സനിത, മണികണ്ഠൻ. മരുമക്കൾ: സുകുമാരൻ, ബാബു കല്ലൂർ, അഭിലാഷ്.