ചാലക്കുടി: കൂടപ്പുഴ കാട്ടുപറമ്പില്‍ സുബ്രഹ്മണ്യം (60) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: രാഹുല്‍ (ഇറ്റലി), രഞ്ജിത്ത് (വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നഗരസഭ ക്രിമിറ്റോറിയത്തില്‍.