കുന്നംകുളം: വടുതല വാലിയിൽ വീട്ടിൽ കുഞ്ഞിമോന്റെ മകൻ അബ്ദുൽ അസീസ് (39) നിര്യാതനായി. ഭാര്യ: സലീമ. മകൻ: സാദിഖ്. മാതാവ്: നഫീസ. സഹോദരങ്ങൾ: അലി, ആയിശക്കുട്ടി, സുഹറ.