ഗുരുവായൂർ: ബ്രഹ്മകുളം പരേതനായ ജനാർദനൻ നായരുടെ ഭാര്യ മാനത്തിൽ സുഭദ്ര (75) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രീത, പ്രിയ. മരുമക്കൾ: രമ്യ, പത്മരാജൻ, അനിൽ.