ചാവക്കാട്: കണ്ണികുത്തി പള്ളിക്ക് സമീപം താമസിക്കുന്ന നോർത്ത് ഒരുമനയൂർ സി.സി. സുബ്രഹ്മണ്യൻ റോഡ് ഒറ്റ തെങ്ങ് നിവാസി മുല്ലപ്പുഴക്കൽ, ഉണ്ണികൃഷ്ണന്റെ മകൻ സച്ചിൻ കൃഷ്ണ (26) നിര്യാതനായി. മാതാവ്: ഷീബ. സഹോദരി: ഉനീഷ സന്ദീപ്.