പെരിങ്ങോട്ടുകര: എ.ആർ റോഡിനു സമീപം കോലാത്ത് അയ്യപ്പന്റെ മകൻ ബാബു (62) നിര്യാതനായി. ഭാര്യ: ലെന. മക്കൾ: അഞ്ജലി, അരുൺ, അജിത്ത്, ആകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.