അന്തിക്കാട്: മുറ്റിച്ചൂർ കുരിക്കപീടിക വീട്ടിൽ സൈതു മുഹമ്മദ് (85) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യമാർ: നബീസ, പരേതയായ കുഞ്ഞാസ്യ. മക്കൾ: തനൂജ്, ഫിറോസ്, ഷാഹിത. മരുമക്കൾ: മുനീറ, റഷീദ, ഷാജഹാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ മുറ്റിച്ചൂർ ജുമാമസ്ജിജിദ് ഖബർസ്ഥാനിൽ.