ചേലക്കോട്: വടക്കുംകോണം മുതലംചിറ വാസുദേവൻ (72) നിര്യാതനായി. ഭാര്യ: വിജയകുമാരി. മകൻ: വിമോദ്. മരുമകൾ: നീതു.