ആലത്തൂർ: കാവശ്ശേരി ആനമാറി ചോളക്കുഴിയിൽ കൊടിൽപാടത്ത് കോയു (75) നിര്യാതനായി. ഭാര്യ: പരേതയായ ദേവു. മക്കൾ: കണ്ണൻകുട്ടി, സതീഷ്, ശശികല. മരുമക്കൾ: ജയാനന്ദൻ, സഞ്ജു. സഹോദരി: പാറു.