ആലത്തൂർ: മേലാർക്കോട് പുത്തൻതറയിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: വേശ. മക്കൾ: ശിവദാസൻ, ഗീത, പ്രീത, രമാദേവി, സുജാത. മരുമക്കൾ: രേഷ്മ, നടരാജൻ, പരേതനായ ഷൺമുഖൻ.