കോങ്ങാട്: പൂതൻകോട് ചുള്ളിക്കാട് വീട്ടിൽ രാധാകൃഷ്ണൻ (66) നിര്യാതനായി.ഭാര്യ: പുഷ്പലത. മക്കൾ: ശ്വേത (യു.എസ്.എ), സ്വാതിൻ. മരുമകൻ: അരവിന്ദ് (യു.എസ്.എ), സഹോദരങ്ങൾ: വിശ്വനാഥൻ, സൂര്യനാരായണൻ, ശിവദാസൻ, പ്രദീപ് എന്ന കണ്ണൻ, വസന്തകുമാരി, സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.